കാക്കനാട്: കൊല്ലംകുടിമുകൾ പച്ചാനിക്കൽ ഉമ്മർ (64) നിര്യാതനായി. മക്കൾ: സുഹറ ബീവി, ഹംസക്കുഞ്ഞ്, ബീവി, ജാസ്മിൻ. മരുമക്കൾ: അബ്ദുൽസലാം, റജീന, സുബൈർ, മനാഫ്.