കോതമംഗലം: തൃക്കാരിയൂർ പുളിക്കൽ വീട്ടിൽ മുൻ ക്യാപ്റ്റൻ പി. നീലകണ്ഠൻ നായർ (99) നിര്യാതനായി. സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. ഭാര്യ: നാഗഞ്ചേരി മൂത്തേടത്ത് പരേതയായ എം.ഡി. സരസ്വതിയമ്മ. മക്കൾ: രവീന്ദ്രൻ, സുരേഷ്കുമാർ, കുമാരി. മരുമക്കൾ: സോജ, ബീന, ചന്ദ്രമോഹൻ. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.