കളമശ്ശേരി: വിടാക്കുഴ മുനേപ്പിള്ളി വീട്ടിൽ പരേതനായ കൊച്ച് അഹമ്മദിെൻറ മകൻ കോയാൻ (69) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷെമീന, സുധീർ, സൽമത്ത്. മരുമക്കൾ: അബ്ദുൽ ലത്തീഫ്, ലത്തീഫ്, സഫ്ന.