മുപ്പത്തടം: മുതുകാട്ട് പറമ്പിൽ പരേതനായ അപ്പുക്കുട്ടെൻറ ഭാര്യ അമ്മിണി (85) നിര്യാതയായി. മക്കൾ: സത്യൻ, രമേശ് കുമാർ, ബാബു, സതീശൻ, സജിനി. മരുമക്കൾ: കമലം, അജിത, ലത, ബാബു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കടുങ്ങല്ലൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ.