കൊച്ചി: ചാലക്കുടി വെള്ളായകുടത്തില് കുടുംബാംഗം ശ്രീകോവില്‍ വീട്ടില്‍ വി.എസ്. മുരളീധരന് (67) നിര്യാതനായി. ഭാര്യ: കുറുപ്പംപറമ്പത്ത് ശ്രീദേവി. മക്കള്‍: ശ്രീപ്രിയ, നയന. മരുമക്കള്‍: വിനീഷ്, പ്രജിത്ത്. സംസ്കാരം ശനിയാഴ്ച ചാലക്കുടി ശ്മശാനത്തില്‍.