കൂത്താട്ടുകുളം: ഇലഞ്ഞി ചക്കാലയ്ക്കൽ മൈക്കിൾ (പാപ്പൻ -68) നിര്യാതനായി. ഭാര്യ: വെള്ളത്തൂവൽ പുന്നയ്ക്കൽ ഓലത്ത് കുടുംബാംഗം ഏലിയാമ്മ. മക്കൾ: മിനിമോൾ, ബിന്ദു. മരുമക്കൾ: റോയി, പാലോസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഇലഞ്ഞി ഫൊറോന പള്ളി സെമിത്തേരിയിൽ.