കൂത്താട്ടുകുളം: ഉപ്പഴക്കാട്ട് പരേതനായ ജോർജ് ഉലഹന്നാെൻറ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. മക്കൾ: സോമി, പരേതനായ ബോസ്. മരുമകൻ: പൗലോസ് മുളന്തുരുത്തി (റിട്ട. ഡിവൈ.എസ്.പി). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വടകര സെൻറ് ജോൺസ് കോൺഗ്രിഗേഷൻ പള്ളി സെമിത്തേരിയിൽ.