കുറുമുള്ളൂർ: മൂഴിക്കുളങ്ങര സ്വദേശി ശ്രീവിലാസത്തിൽ (കളപ്പുരക്കൽ) സതീഷ് കുമാർ കുവൈത്തിൽ നിര്യാതനായി. ഭാര്യ: അയ്മനം പുത്തൻപുരക്കൽ കുടുംബാംഗം ജിജിമോൾ (കുവൈത്ത്). മക്കൾ: നക്ഷത്ര, ആദിത്യൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.