തിരുവനന്തപുരം: മണ്ണന്തല മുക്കോല നെടുമൺ അരുൺ നിവാസിൽ പി.എസ്. അരവിന്ദാക്ഷൻ (61) നിര്യാതനായി. മുക്കോലയ്ക്കൽ ശ്രീ മഹാ ഗണപതി ക്ഷേത്ര ട്രസ്റ്റ് മുൻ സെക്രട്ടറിയാണ്. ഭാര്യ: ലത. മക്കൾ: അരുൺലാൽ, സിജിലാൽ. മരുമകൾ: അഞ്ചു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.