ആറ്റിങ്ങല്‍: എം.ജി റോഡ് വിശാഖത്തില് (വി.ആര്.എ-185) ശ്രീകണ്ഠന്‍നായര്‍ (66) നിര്യാതനായി. വി.ആര്.എ സെക്രട്ടറിയാണ്. ഭാര്യ: രേണുകാദേവി. മക്കള്‍: ഭദ്ര, വിശാഖ്. മരുമക്കള്‍: സന്ദീപ്കുമാര്‍, രമ്യ. സഞ്ചയനം 23ന് രാവിലെ 8.30ന്.