ആറ്റിങ്ങല്‍: മാമം കിഴക്കിന്‍കര പുത്തന്‍വീട്ടില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സുമതിക്കുട്ടിയമ്മ (95) നിര്യാതയായി. മക്കള്‍: പരമേശ്വരന്‍നായര്‍, ശാന്തമ്മ, പരേതനായ മണിയന്, വസന്തകുമാരി, ശിവശങ്കരന്, സോമന്‍നായര്‍, ശ്യാമളകുമാരി, നീലകണ്ഠന്, ലക്ഷ്മി, ലീല. മരുമക്കള്‍: വസന്ത, ഗോപിനാഥന്, വത്സല, ശശി, ഉഷ, രാജേശ്വരി, തുളസീധരന്‍, തങ്കമണി,