വെഞ്ഞാറമൂട്: മണലിമുക്ക് വടക്കനാട് കൃഷ്ണ ഭവനില്‍ രമേശന് നായരുടെയും (കോണ്‍ഗ്രസ് പുല്ലമ്പാറ മണ്ഡലം പ്രസിഡൻറ്), ജയകുമാരിയുടെയും മകള്‍ സംഗീത (26) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജയപ്രകാശ്.
മകന്: ആദിദേവ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.