ആറ്റിങ്ങല്‍: ആലംകോട് തെഞ്ചേരിക്കോണം വി.എസ് ഭവനില്‍ പരേതനായ കൊച്ചുനാരായണന് ആശാരിയുടെ ഭാര്യ രാജമ്മ (90) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.