കരുനാഗപ്പള്ളി: തഴവ കടത്തൂർ കുറശ്ശേരിൽവീട്ടിൽ കെ. അപ്പുക്കുട്ടൻ (78. റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഷൈനി, ഷാജി (ഗൾഫ്), ഷിജു (ഗൾഫ്). മരുമക്കൾ: പ്രസന്നൻ (റിട്ട. മിലിട്ടറി), ഷീജ, സൗമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.