എഴുകോൺ: കാരുവേലിൽ മുകളുവിള വീട്ടിൽ പരേതനായ ശിവദാസെൻറ ഭാര്യ രമണീഭായി (67) പുണെയിൽ നിര്യാതയായി. മക്കൾ: സജീവ്, സന്ധ്യാറാണി, ഷാജി. മരുമക്കൾ: പരേതയായ ശോഭ, സുനിൽ. സംസ്കാരം പുണെയിൽ നടന്നു.