ചണ്ണപ്പേട്ട: പുത്താർ ദ്വാരക ഭവനിൽ ചണ്ണപ്പേട്ട സർവിസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ ജി. കൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ശ്യാമള. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന്.