കാളികാവ്: അമ്പലക്കടവിലെ എടപ്പറ്റ അബ്ദുൽ മജീദ് (57) നിര്യാതനായി. ഭാര്യ: സൈനബ അമ്പലപ്പറമ്പൻ. മക്കൾ: സിറാജുദ്ദീൻ (സൗദി), ഉമൈബാനു, ലബീബ. മരുമക്കൾ: മുഹമ്മദ് കുട്ടി, ഉദിരംപൊയിൽ, ശാഹുൽ ഹമീദ് തരിശ്, ഫതിമ ഷെറിൻ വണ്ടൂർ.