കീഴുപറമ്പ്: ചിറയിമ്മൽ പുലക്കുന്നുമ്മൽ കുഞ്ഞാമു ഹാജിയുടെ ഭാര്യ കുഞ്ഞിമറിയം ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: ബഷീർ (ജിദ്ദ), നൗഷാദ്, സാറ, ജമീല, സുഹ്റാബി, റംല, സലീന. മരുമക്കൾ: വീരാൻകുട്ടി (കീഴുപറമ്പ്), മുഹമ്മദലി (പത്തനാപുരം), അലി (വാവൂർ), നജീബ് (കൊടിയത്തൂർ), മുഹമ്മദ് കുട്ടി (കക്കാട്), റസിയ (കുനിയിൽ), ജുഫ്ന (അരീക്കോട്). ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് ചൂരോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.