എടക്കര: വെസ്റ്റ് പെരുങ്കുളം ആലങ്ങാടന്‍ അലവി (96) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: സുലൈഖ, സുലൈമാന്‍, അബ്ദുല്‍ മജീദ്, അഷ്റഫ്, ഷംസുദ്ദീന്. മരുമക്കള്‍: മൈമൂന, ശരീഫ്, സുരയ്യ, ബുഷ്റ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടരക്ക് പൂവത്തിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.