തിരുനാവായ: കടവത്ത് ഏറെക്കാലം ഹെയർ കട്ടിങ് സലൂൺ നടത്തിയിരുന്ന ആന്തൂർ വളപ്പിൽ മൂസക്കുട്ടി (75) ബി.പി അങ്ങാടിയിൽ നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനും സർവോദയ മേളയുടെ സഹകാരിയുമായിരുന്നു. ഭാര്യ: പരേതയായ റുഖിയ. മക്കൾ: അബ്ദുറഹീം, ഖൈറുന്നിസ, ഫിറോസ് (ദുബൈ), റഹ്മത്ത്. മരുമക്കൾ: ഫൗസിയ, ഷംസു (കൂട്ടായി), റസീന, നൗഷാദ് (കൂട്ടായി).