അങ്ങാടിപ്പുറം: ഏറാന്തോട് നമ്പിപ്പാലത്ത് വാര്യത്ത് രാധാകൃഷ്ണ വാര്യർ (61) നിര്യാതനായി. പരേതരായ രാഘവ വാര്യരുടെയും ദേവകി വാരസ്യാരുടെയും മകനാണ്. ഭാര്യ: പനമണ്ണ വാര്യത്ത് ഉഷ. മക്കൾ: ഗായത്രി, വിഷ്ണു പ്രസാദ്. മരുമകൻ: ശ്രീജിത്ത് (കോട്ടക്കൽ ആര്യ വൈദ്യശാല) സഹോദരങ്ങൾ: പാർവതി, സരോജിനി, സാവിത്രി, ഗിരിജ, മിനി, പരേതനായ മണികണ്ഠൻ.