വലിയകുന്ന്: ആലുംകൂട്ടത്തിൽ കുട്ടിപ്പള്ളിയാലിൽ സെയ്താലി (52) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നിസാർ, അൻസാർ, നസീറ, ഹസനത്ത്. മരുമക്കൾ: ഷിഹാബ്, ഗഫൂർ, മുർഷിദ.