എടക്കര: പാലേമാട് വാല്‍പറമ്പന്‍ അബ്ദു (76) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കള്‍: ഖദീജ, ഫാത്തിമ, മുഹമ്മദ്, അസീസ്, അഷ്റഫ്. മരുമക്കള്‍: സുനീര്‍ബാബു, ഫൗസിയ, സൈനബ, ഷഹറാബാനു, പരേതനായ ആലി.