എടപ്പാൾ: ഉദിനിക്കര ലക്ഷംവീട് കോളനിയിലെ വീട്ടില വളപ്പിൽ അലി (74) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: അഷ്റഫ്, റംലത്ത്, ഷെമീജ, ഷഹല. മരുമക്കൾ: ഹനീഫ, ഷറഫുദ്ദീൻ, ഷംസുദ്ദീൻ, സീനത്ത്.