കിളിമാനൂർ: കേശവപുരം സി.എച്ച്.സിയിൽ ആംബുലൻസ് ഡ്രൈവർ നഗരൂർ വെള്ളല്ലൂർ വിളവൂർകോണം അഭിരാമത്തിൽ വി. തിലകകുമാർ (55, തിലകൻ) നിര്യാതനായി. ഭാര്യ: അനിത തിലകൻ. മക്കൾ: അഭി തിലക്, രോഹിത് സുനിൽ. സഞ്ചയനം 23ന് രാവിലെ എട്ടിന്.