തിരുവല്ലം: പുരവൂർ വടക്കേക്കര പുത്തൻവീട്ടിൽ പരേതനായ കുഞ്ഞികൃഷ്ണപിള്ളയുടെ ഭാര്യ ഭാഗീരഥിയമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ വാസുദേവൻ നായർ, ശ്രീധരൻ നായർ (ബി.എസ്.എൻ.എൽ), വിജയകുമാരി (റിട്ട. ടീച്ചർ ബി.എൻ.വി.എച്ച്.എസ്.എസ്), ഗോപിനാഥൻ നായർ (വിമുകത ഭടൻ), വിശ്വംഭരൻ നായർ, മീനാ കുമാരി. മരുമക്കൾ: കോമളം, രാധാമണി, പരേതനായ ജി. കൃഷ്ണൻകുട്ടി നായർ, മഹേശ്വരി, േപ്രമലത, മോഹനകുമാരൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.