വരദൂർ: അമ്പലപ്പറമ്പിൽ നൗഷാദ് (34) നിര്യാതനായി. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: റുഖിയ. ഭാര്യ: ഷെറീന. മക്കൾ: നിദ, നൂറ, 16 ദിവസം പ്രായമുള്ള മകൻ. സഹോദരങ്ങൾ: സിദ്ദീഖ്, ഷെറീന.