അമ്പലവയൽ: പരേതനായ തട്ടാരടിയിൽ തോമസിെൻറ ഭാര്യ ത്രേസ്യ (96) നിര്യാതായായി. മക്കൾ: ജോയി, ജയിംസ് ജോസഫ്, ജേക്കബ് (ഫാം സൂപ്രണ്ട്, മേഖല കാർഷിക ഗവേഷണ കേന്ദ്രം അമ്പലവയൽ), വത്സ. മരുമക്കൾ: ചിന്നമ്മ, വത്സ, ലിസാമ്മ, കൊച്ചുറാണി (ഡെപ്യൂട്ടി എച്ച്.എം, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, അമ്പലവയൽ), പാപ്പച്ചൻ.