മാനന്തവാടി: ആദ്യകാല കുടിയേറ്റ കർഷകൻ തൃശ്ശിലേരി ഓണശ്ശേരിയിൽ ഒ.ജെ. മത്തായി (87) നിര്യാതനായി. ഭാര്യ: റോസക്കുട്ടി. മക്കൾ: ജോസ്, ത്രേസ്യ, സെബാസ്റ്റ്യൻ (റിട്ട വില്ലേജ് ഓഫിസർ), ജോർജ്, ബിജു, മിനി. മരുമക്കൾ: ഷേർലി കണ്ണനാനിക്കൽ, തോമ്മാച്ചൻ തേക്കുംകുഴിയിൽ, ഷാലി ചിറ്റേട്ട് (അധ്യാപിക, സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ, ദ്വാരക), എൽസ വെള്ളയ്ക്കാക്കുടി, ബിജി വടക്കേൽ, സജി വള്ളോപ്പിള്ളിൽ.