ചെറുവറ്റ: പുത്തലത്ത് കുഞ്ഞിമൊയ്തീൻകുട്ടി മാസ്റ്റർ (68) നിര്യാതനായി. ജെ.ഡി.ടി ഇസ്ലാം എൽ.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: ഷഹർബാനു. മക്കൾ: മുഹമ്മദ് അൻഷാക്ക്, ആഷിഖ്, അബിഷാർ, ഷിറിൻ. മരുമക്കൾ: അദ്നാൻ, നസ്നീൻ, ഹസീന തസ്നിം, ഫാത്തിമ നസ്രി.സഹോദരങ്ങൾ: ആലി, ഉമ്മർ, ഉസ്മാൻ, അബ്ദുൽ മജീദ്.