ആലത്തൂർ: മേലാർകോട് പുത്തൻതറയിൽ അപ്പുക്കുട്ടി റാവുത്തറുടെ മകൻ ബഷീർ (55) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: മെഹ്ബൂബ. മക്കൾ: സൈഫുദ്ദീൻ, ഷിഫാന, ഷഹന. മരുമക്കൾ: സുലൈമാൻ, മനാഫ്, തസ്ലീമ.