കുറ്റ്യാടി: വടയം പാറേമ്മൽ പരേതനായ പുത്തൻപുരക്കൽ ആയിശ സൂപ്പിയുടെ ഭാര്യ ആയിശ (73) നിര്യാതയായി. മകൻ: മൊയ്തു (ദുബൈ). മരുമകൾ: റംല (തളീക്കര). സഹോദരങ്ങൾ: മൊയ്തു മാസ്റ്റർ മണോളി, കുഞ്ഞാമി, പരേതരായ കുഞ്ഞബ്ദുല്ല മാസ്റ്റർ മണോളി, ഹസൻ മണോളി, ഹലീമ (വാണിമേൽ), വടക്കയിൽ ഇബ്രാഹിം മാസ്റ്റർ, മറിയം.