കിളിമാനൂർ: പോങ്ങനാട് കീഴ്പേരൂർ കോയിക്കലഴികത്ത് മാധവിഅമ്മ (86) നിര്യാതയായി. മക്കൾ: രത്നകുമാരി, മുരളീധരൻ നായർ. മരുമകൻ: കൃഷ്ണൻ ഉണ്ണിത്താൻ (റിട്ട.ഐ.എസ്.ആർ.ഒ). സഞ്ചയനം ബുധനാഴ്ച എട്ടിന്.