മാറനല്ലൂർ: കോട്ടമുകൾ കൂവളശ്ശേരി വിശാഖത്തിൽ കെ. ചിദംബരം ആശാരി (67) നിര്യാതനായി. ഭാര്യ: കെ. ഗീതകുമാരി. മക്കൾ: ബിജിത, ബിപിൻ. മരുമകൻ: ആർ. സുനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.