മണ്ണാർക്കാട്: നാരങ്ങപറ്റ പരേതനായ മാളിയക്കൽ ഹംസയുടെ ഭാര്യ സുലൈഖ (80) നിര്യാതയായി. മക്കൾ: റഷീദ്, അസീസ്, നാസർ, സഹദ്, ശരീഫ്.