മണ്ണാർക്കാട്: കൊടുവാളികുണ്ട് പരേതനായ പാറപുറവൻ വീരാൻകുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമക്കുട്ടി (73) നിര്യാതയായി. മക്കൾ: യൂസുഫ്, നൗഷാദ്, നബീല, പരേതനായ ബഷീർ.