നെടുമങ്ങാട്: കരകുളം മാടവന രാജ് നിവാസില്‍ ശ്രീധരന്‍നായര്‍ (72) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കള്‍: സതീഷ്, ഉഷ, മഞ്ജു, രഞ്ജു. മരുമക്കള്‍: ശൈലജ, രാജശേഖരന് നായര്‍, കൃഷ്ണകുമാര്‍, ബിനു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.