മുടപുരം: വിളയിൽവീട്ടിൽ എം. വിജയൻ (67) നിര്യാതനായി. ഭാര്യ: വിജയ (കിഴുവിലം ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: വിവേക്, വൈവേഷ്, വൈശാഖ്. മരുമക്കൾ: ലിജ, അർച്ചന, ചിന്നു. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.