എരഞ്ഞിപ്പാലം: കടുക്കാമ്പലത്ത് സുരേശൻ (59) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുമിത, സുമിഷ. മരുമക്കൾ: പ്രശാന്ത്, അമിതാഭ്. സഹോദരങ്ങൾ: വനജ, ഗിരിജ, തങ്കമണി, സതീശൻ. സഞ്ചയനം തിങ്കളാഴ്ച