തിരുവനന്തപുരം: കണ്ണമ്മൂല സൺറൈസ് ഗാർഡൻ ടി.സി 14/1747 അമാനത്തിൽ മുതിർന്ന അഭിഭാഷകനും പരേതനായ ഡോ. ആദംഖാെൻറ മകനുമായ അഡ്വ. ഷുക്കൂർ ഖാൻ (79) നിര്യാതനായി. ഭാര്യ: അഡ്വ. നസീം ഷുക്കൂർ ഖാൻ (മുൻ ഒഫിഷ്യൽ റിസീവർ), മകൾ: നദിയ.