ചാലിയം: കടുക്കബസാറിന് സമീപം സുഹറ നിവാസിൽ പരേതനായ പുന്നംകുളങ്ങര മുഹമ്മദലി സ്രാങ്കിെൻറ മകൻ നൗഷാദ് (37) നിര്യാതനായി. ഭാര്യ: ഫൗസിയ. മാതാവ്: കദീശ. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, സുഹറ, ഷംസുദ്ദീൻ (സൗദി), ഷാഹിദ, ഫൗസിയ, ആഷിഖ് അലി, പരേതനായ മുഹമ്മദ്ബഷീർ.