ചാത്തമംഗലം: കൂഴക്കോട് ഉണ്ണീരുകുഴിയില് ദിവാകരന് മാസ്റ്റര്‍ (റിട്ട. അധ്യാപകന് -83) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കള്‍: നിര്‍മല്‍ കുമാര്‍ (സുബേദാര്‍ മേജര്‍ ഇന്ത്യന്‍ ആര്‍മി, ബംഗളൂരു), ലില്ലി (അധ്യാപിക, എ.എം.യു.പി. സ്കൂള്‍ പുത്തൂര്‍മഠം). മരുമക്കള്‍: നന്ദകുമാര്‍ (ഹെഡ്മാസ്റ്റര്, എ.എം.യു.പി. സ്കൂള്‍ പുത്തൂര്‍മഠം), ഉഷ . സംസ്കാരം ഞായറാഴ്ച രാവിലെ 8.30 ന് വീട്ടുവളപ്പില്‍.