കൊടിയത്തൂർ: ചെറുവാടി തേലീരി കോഴിപറമ്പിൽ കുട്ടിഹസൻ ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യാക്കുട്ടി. മക്കൾ: അഹമ്മദ് കുട്ടി (ഖത്തർ), അസ്സയിൻ കുട്ടി, സുലൈഖ, കദീജ, സാറ, സാബിറ. മരുമക്കൾ: അബ്ദുസമദ്, സൈനുൽ ആബിദ്, ഷാഹിദ, അഫ്സത്ത്, പരേതരായ ഇത്താലുട്ടി, അബ്ദുറഹ്മാൻ.