മുക്കം: പയ്യടിപറമ്പിൽ ശിവൻ (55) നിര്യാതനായി. മുക്കം ക്ഷീരോൽപാദക സഹകരണ സംഘം ജീവനക്കാരനായിരുന്നു. ഭാര്യ: സ്മിത. മക്കൾ: അർജുൻ, നന്ദന. സഹോദരങ്ങൾ: ചന്ദ്രൻ, സേതുലക്ഷ്മി, സുരേഷ്.