കൊളത്തറ: മോഡേൺ ഒ.ഡി.ഇ.പി.സി കോളനിയിൽ സി.പി. ആലിക്കോയ (74) നിര്യാതനായി. ഭാര്യ: തിത്തീബി. മക്കൾ: സൗജത്ത്, ബീവി (റീഗലിയാ റെഡിമെയ്ഡ് അരീക്കാട്), അബ്ദുൽ നിസാർ (സി.പി സ്റ്റീൽ മുണ്ടൊപാഠം), അബ്ദുൽ മുത്തലീഫ്, മുഹമ്മദ് ഷബീർ. മരുമക്കൾ: നൂഹ് ബേപ്പൂർ, സമീറ, ഷഫീന, ഷഫ്ന.