പയ്യോളി: ടൗണിലെ മാജി ബേക്കറിയുടമയും കീഴൂർ ജുമാമസ്ജിദ് മുൻ പ്രസിഡൻറുമായ കീഴൂർ കോതുവപ്പള്ളി അബ്ദുല്ല ഹാജി (84) നിര്യാതനായി. ഭാര്യ: വെട്ട്യാടി പാത്തു. മക്കൾ: ഇസ്മയിൽ, കാസിം (ഇരുവരും സലാല), ആയിഷ, പരേതയായ സുലു. മരുമക്കൾ: ഹമീദ് , ഫസ്ല, ഹംനത്ത്സ. ഹോദരങ്ങൾ: ഇബ്രാഹിം, ഹംസ, അബ്ദുൽ ഖാദർ, പരേതനായ കുഞ്ഞമ്മദ്.