അഗളി: കോട്ടമലയിൽ ഊരുമൂപ്പൻ മാൻകുട്ടി മൂപ്പെൻറ മകൻ ഭാസ്കരൻ (47) നിര്യാതനായി. മാതാവ്: പരേതയായ മാരി. ഭാര്യ: വീരാക്കമ്മ. മക്കൾ: സരിത, സവിത, സജിത, സംഗീത, പഴനിസ്വാമി, ശരത്കുമാർ, ഭുവനേശ്വരി. മരുമക്കൾ: മണികണ്ഠൻ, രാജേഷ്.