കണ്ണഞ്ചേരി: കൊല്ലടത്ത് മോഹൻദാസ് (71) നിര്യാതനായി. ഭാര്യ: ദേവയാനി. സഹോദരങ്ങൾ: പരേതയായ കല്യാണി, ദേവി. മക്കൾ: ഷംജിത്ത്, രഞ്ജിത്ത്, അനൂപ് കുമാർ. മരുമക്കൾ: ഷർമിള, സജ്ന, ശ്രീജിനി.