ആലത്തൂർ: വാനൂർ ചാമക്കാട് വീട്ടിൽ പരേതനായ വേലായുധെൻറ മകൻ ദിനേഷ് (42) നിര്യാതനായി. മാതാവ്: കമലം. ഭാര്യ: രാജേശ്വരി. മക്കൾ: ദിയ, ദിൽഷ, ദിൽഷാദ്. സഹോദരങ്ങൾ: രാജേഷ്, രമേഷ്, സുരേഷ്, ശാലിനി.