തിക്കോടി: കാവുംപുറത്ത് മുഹമ്മദ് ഹാജി (89) നിര്യാതയായി. ഭാര്യ: ആമിന. മക്കൾ: ഇബ്രാഹിം (ദുബൈ), ഹാജറ, നസീമ, ബുഷറ, പരേതനായ റസാഖ്. മരുമക്കൾ: കുഞ്ഞമ്മദ് (പാലച്ചുവട്), ഇസ്മയിൽ (ഒമാൻ), അക്ബർ (ഖത്തർ), ആയിഷ, റാബിയ.